സംസ്ഥാന സർക്കാർ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ട് പേരൂർക്കടയിൽ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലീസ് പീഡിപ്പിച്ച ബിന്ദു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ......
കൊച്ചി : വൻകുടലിലെ അർബുദം തടയുന്നതിനും, രോഗത്തെ ചെറുക്കുന്നതിലും, ജീവിതശൈലിക്കും, പ്രതിരോധമാർഗങ്ങൾക്കും, വലിയ പ്രാധാന്യമുണ്ടെന്ന് ഉയർത്തിക്കാട്ടി, ഗാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റിയുടെ (ജിഐഒഎസ്) രണ്ടാം വാർഷിക സമ്മേളനം സമാപിച്ചു. കൊച്ചിയിൽ നടന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുന്നൂറിലധികം ഓങ്കോളജിസ്റ്റുകൾ, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, മറ്റു മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർ പങ്കെടുത്തു.
ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നതും, ആരോഗ്യകരമായ ശീലങ്ങളിൽ ഏർപ്പെടുന്നതും, ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) റിട്ട. പ്രൊഫസറും കുസാറ്റ്-എൻസിപിഒആർ സെന്റർ ഫോർ പോളാർ സയൻസിന്റെ ഡയറക്ടറുമായ ഡോ.......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളിലൊന്നായ ഇന്ത്യ ടുഡേ മാഗസീനിന്റെ 2025 സർവകലാശാല റാങ്കിങങ്ങിൽ കേരളത്തിലെ സർവകലാശാലകളിൽ ഒന്നാമതായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) . രാജ്യത്തെ 7-)മത്തെ മികച്ച സർക്കാർ സർവകലാശാല (കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫണ്ട് ചെയുന്ന) സ്ഥാനവും, രാജ്യത്തെ മികച്ച സംസ്ഥാന സർക്കാർ സർവകലാശാലകളിൽ 3-)o സ്ഥാനവും കുസാറ്റ് നേടി.
അടുത്തിടെ പ്രഖ്യാപിച്ച എൻഐആർഎഫിന്റെ 2025 റാങ്കിങ്ങിലും കുസാറ്റ് വലിയ നേട്ടം കൈവെച്ചിരുന്നു. ......
കൊച്ചി: കടവന്ത്ര കുമാരനാശാൻ റോഡ് പനോരമ റെസിഡൻസി വെൽഫയർ അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു. യു. കെ.......
കൊച്ചി - സംസ്ഥാന പോലീസിനെ രാഷ്ട്രീയ വത്ക്കരിച്ച പിണറായി സർക്കാർ പോലീസ് സംവിധാനത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണ്.ജനമൈത്രി എന്നത് പേരിൽ മാത്രം ഒതുക്കി ജനങ്ങളെ വേട്ടയാടുന്ന സേനയായി കേരളത്തിലെ പോലീസ് മാറി. അക്ഷരാർത്ഥത്തിൽസംസ്ഥാനത്ത് പോലീസ് രാജാണ് അരങ്ങേറുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. ......
കൊച്ചി: കഴിഞ്ഞ ദിവസം രാജിവച്ച ഫാ.അഗസ്റ്റ്യൻ വട്ടോളി സഭാ നിയമങ്ങൾ അനുസരിക്കാതെയും മേലധികാരികളെ വെല്ലുവിളിച്ചും പൗരോഹിത്യത്തിന്റെ വഴികളിൽ നിന്നും വർഷങ്ങളായിമാറി സഞ്ചരിച്ചിക്കുന്ന വൈദികനാണ്. അദ്ദേഹത്തിനൊപ്പം സഭാ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാവാത്ത അതിരൂപതയിലെ വൈദീകർ പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഫാ. ......
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വീണ്ടും പിന്തുണച്ച് നടി സീമ ജി. നായർ.......
അപ്രതീക്ഷിതമായാണ് ഇന്ന് നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ അനുസ്മരിക്കുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. രാഹുലിനോട് ഭരണപക്ഷത്തുനിന്നും ആരും പ്രതികരിച്ചില്ല. ......